SPECIAL REPORT2020ല്‍ ഡയാലിസിന് എത്തിയത് 43,740 പേര്; 2023ല്‍ വന്നത് 1,93,281 പേര്; വൃക്ക രോഗികളില്‍ മൂന്ന് കൊല്ലത്തിനിടെ ഉണ്ടായത് 341 ശതമാനം ഉയര്‍ച്ച; ജിവിത ശൈലീ രോഗങ്ങളുടെ ആധിക്യത്തിനൊപ്പം ഞെട്ടിക്കുന്ന കണക്കായി കിഡ്നി പ്രശ്നങ്ങളും; ഡയാലിസിസ് കേന്ദ്രങ്ങള്‍ തികയാത്ത സാഹചര്യത്തിലേക്ക് ആരോഗ്യ കേരളംമറുനാടൻ മലയാളി ബ്യൂറോ13 Dec 2024 12:42 PM IST